കെ. മൊയ്ദുവിന് യാത്രയയപ്പ് നല്‍കി

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച കെ. മൊയ്ദുവിനെ പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ. കെ. അഹമ്മദ് ഹാജി മൊമെന്റോ നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, ട്രഷറര്‍ യഹ്‌യഖാന്‍ തലക്കല്‍, നിയോജക മണ്ഡലം പ്രസിഡന്റ് ടി. ഹംസ, സെക്രട്ടറി. സലീം മേമന തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കാഞ്ഞായി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി. ശംസുദ്ധീന്‍ സ്വാഗതവും വി. പി. അബ്ദുറഹിമാന്‍ നന്ദി യും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles