ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

ബത്തേരി: കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വയസ് പൂര്‍ത്തിയായ കാട്ടുനായ്ക്ക വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് പ്രവേശന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്‌ ഫോണ്‍: 04936 270140, 9847977355, 8281386438

0Shares

Leave a Reply

Your email address will not be published.

Social profiles