നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച്‌ അഞ്ചുപേർക്ക് പരിക്ക്

നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച കാർ.

മേപ്പാടി: മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂരിൽ പോയി മടങ്ങുകയായിരുന്നു. പുലർച്ചെ 4.30 മായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

0Shares

Leave a Reply

Your email address will not be published.

Social profiles