കുറുമ്പാല കോട്ടയിൽ തീപടർന്നു

ഏക്കർ കണക്കിന് പ്രദേശം കത്തി

കോട്ടത്തറ: കുറുമ്പാലകോട്ട മലയിൽ വീണ്ടും തീപിടുത്തം. ഏക്കറ് കണക്കിന് സ്ഥലങ്ങൾ കത്തിനശിച്ചു. കോട്ടത്തറ വില്ലേജ് പരിധിയിൽ വരുന്ന ഭാഗങ്ങളിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് ചേർന്ന് തീയണച്ചു. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നു പിടിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles