പറമ്പൻ ബീരായുമ്മ നിര്യാതയായി

ചൂരൽമല: ചൂരൽമല വില്ലേജ് റോഡിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ പറമ്പൻ ബീരായുമ്മ(85) നിര്യാതയായി. മക്കൾ: പാത്തുമ്മ കുട്ടി, പരേതനായ മുഹമ്മദ് ബാപ്പു. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, സുബൈദ. സഹോദരങ്ങൾ: പറമ്പൻ ബാവ, പാത്തുമ്മ, ബീകുട്ടി, നബീസ, പരേതരായ ഉണ്ണീൻ കുട്ടി, മുഹമ്മദ്

0Shares

Leave a Reply

Your email address will not be published.

Social profiles