സ്ത്രീധന പീഡനക്കേസില്‍ മദ്രസ അധ്യാപകന്‍ റിമാന്റില്‍

മാന്തവാടി: സ്ത്രീധന പീഡനക്കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തിരുനെല്ലി കാട്ടിക്കുളം പനവല്ലി മുതുവാട്ടില്‍ മുഹമ്മദ് ഷാഫിയെയാണ്(28) കോടതി റിമാന്‍ഡ് ചെയ്തത്. ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന പരാതില്‍ തിരുനെല്ലി പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles