തോമസ് ഗുരുക്കള്‍ക്ക് മുദ്ര പുരസ്‌കാരം

തോമസ് ഗുരുക്കള്‍

മാനന്തവാടി: തൃശൂര്‍ മലയാളി സാംസ്‌ക്കാരികം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മലയാളി മുദ്ര പുരസ്‌ക്കാരം കമ്മന കടത്തനാടന്‍ കളരി ആശാന്‍ തോമസ് ഗുരുക്കള്‍ക്ക്. കളരി മേഖലയില്‍ 26 വര്‍ഷത്തിലധികമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച കര്‍ഷകനും കൂടിയാണ് തോമസ് ഗുരുക്കള്‍. വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെടര്‍ രാജിയാണ് ഭാര്യ. മക്കള്‍: പ്രണവ്, അദ്വൈത്.

0Shares

Leave a Reply

Your email address will not be published.

Social profiles