നൈറ്റ് വാച്ച്മാന്‍ ഒഴിവ്

മാനന്തവാടി: ഗവ.കോളേജിലെ ഹോസ്റ്റലുകളില്‍ രണ്ടു നൈറ്റ് വാച്ച്മാന്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എക്‌സ് സര്‍വീസ്‌മെന്‍ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മെയ് 25ന് രാവിലെ 11ന്് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04935 240351.

0Shares

Leave a Reply

Your email address will not be published.

Social profiles