വനിതാഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം

ല്‍പറ്റ: കെഎം.എം ഗവ.ഐ.ടി.ഐയിലെ വനിതാഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നു. താല്‍പര്യമുള്ള വനിതകള്‍ മെയ് 25ന് രാവിലെ 11ന് ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന ഫോണ്‍:04936 205519.

0Shares

Leave a Reply

Your email address will not be published.

Social profiles