വി.ജി വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു

കല്‍പറ്റ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വി.ജി വിജയന്‍ അനുസ്്മരണത്തില്‍ വിജയന്‍ ചെറുകര സംസാരിക്കുന്നു

കല്‍പറ്റ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി വിജയന്റെ അഞ്ചാം ചരമവവാര്‍ഷിക ദിനത്തില്‍ അനുസ്മരണം യോഗം നടത്തി. വയനാട് പ്രസ് ക്ലബും വി.ജി വിജയന്‍ അനുസ്മരണ സമിതിയും സംയുക്തമായി കല്‍പറ്റ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്. അനുസ്മരണ സമിതി ചെയര്‍മാന്‍ വിജയന്‍ ചെറുകര അനുസ്മരണ പ്രഭാഷണം നടത്തി. കുണ്ടറ സെറാമിക് ചെയര്‍മാന്‍ കെ. ജെ ദേവസ്യ അധ്യക്ഷത വഹിച്ചു. രതീഷ് വാസുദേവന്‍, ഏച്ചോം ഗോപി, സാം പി മാത്യു, വി യൂസഫ്, വി ദിനേശ്കുമാര്‍, അമ്മാത്തു വളപ്പില്‍ കൃഷ്ണകുമാര്‍, പ്രസ് ക്ലബ് ട്രഷറര്‍ എ.പി. അനീഷ് പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles