ജോഷി ജോര്‍ജ് മക്കിയാട് ക്ഷീര സംഘം പ്രസിഡന്റ്

ജോഷി ജോര്‍ജ്

മാനന്തവാടി: മക്കിയാട് ക്ഷീരസംഘം പ്രസിഡന്റായി ജോഷി ജോര്‍ജ് തൂമുള്ളിലിനെ തെരഞ്ഞെടുത്തു. ഭരണസമിതിയിലെ മറ്റംഗങ്ങള്‍: വി.ജെ.ജോസ്, പി.എ.തങ്കച്ചന്‍, ഷിബു മാത്യു, കെ.വി.പ്രസാദ് (എസ്.സി-എസ്.ടി സംവരണം), പി.യു.ലീല, ഫിലോമിന അഗസ്റ്റിന്‍, ഷിജി ഷിബു (വനിത വിഭാഗം).

0Shares

Leave a Reply

Your email address will not be published.

Social profiles