പാലമുക്കില്‍ എം.എസ്.എഫ് ഗ്രാമയാത്ര തുടങ്ങി

മാനന്തവാടി: എടവക പാലമുക്കില്‍ എം.എസ്.എഫ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമയാത്ര തുടങ്ങി. മുസ്‌ലിംലീഗ് എടവക പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഹമ്മദുകുട്ടി ബ്രാന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.ഷാനൂദ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. സി.എച്ച്. ഇബ്രാഹിം, മുത്തലിബ് ദ്വാരക, റുമൈസ് അഞ്ചാംമൈല്‍, കെ.ടി.ജിന്‍ഷാദ്, മുഹമ്മദ് റാഫി, ഫൈജാസ്, മുബഷിര്‍, അജീര്‍, നവാസ് ചീന, എം.ബി.ഹാരിസ്, മൊയ്ദുട്ടി അവറാന്‍, എ.പി.ലത്തീഫ്, അബ്ദുഅവറാന്‍, ജാഫര്‍ കാരക്കണ്ടി, ടി.ജുനൈദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles