സൗഹൃദ സംഗമം 29ന്

കല്‍പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും വെള്ളമുണ്ട് പഞ്ചായത്ത് ലൈബ്രറി സമിതിയും സംയുക്തമായി
വെള്ളമുണ്ട ഡിവിഷന്‍ പരിധിയിലെ എഴുത്തുകാര്‍, ഗ്രന്ഥ രചയിതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ സൗഹൃദ സംഗമം -ആവിഷ്‌കാര്‍-മെയ് 29ന് ഉച്ചകഴിഞ്ഞു രണ്ടിനു വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കും. വെള്ളമുണ്ടയിലെ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനവും വില്‍പനയും ഉണ്ടാകും. പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാര്‍ക്കു 8921313289, 9497831649 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published.

Social profiles