സിന്തറ്റിക്ക് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ പൊന്‍കുഴിക്ക് സമീപം വെച്ച് മാരകമയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് സേനാംഗങ്ങളും ബത്തേരി എസ്.ഐ ഷജീം.ജെയും സംഘവും നടത്തിയ പരിശോധനയിലാണ് 0.270 എം.ഡി.എം.എ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് പഴുപ്പത്തൂര്‍, മനപ്പാളില്‍ ശ്രജിഷി(24)നെ അറസ്റ്റ് ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles