പ്രവാസി മലയാളി ക്ഷേമ സമിതി യോഗം ജൂണ്‍ രണ്ടിന്

കല്‍പറ്റ: കേരള നിയമസഭയുടെ പ്രവാസി മലയാളി ക്ഷേമം സംബന്ധിച്ച സമിതി യോഗം ജൂണ്‍ രണ്ടിനു രാവിലെ 10.30ന് കോഴിക്കോട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും. പരാതികള്‍ സ്വീകരിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles