താല്‍പര്യപത്രം ക്ഷണിച്ചു

കല്‍പറ്റ: വയനാട് ഡി.ടി.പി.സിക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിനായി വിമുക്ത ഭടന്‍മാരുടെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍നിന്നു താല്‍പര്യപത്രം ക്ഷണിച്ചു. ഒരു ജീവനക്കാരന് പ്രതിമാസം നല്‍കേണ്ട വേതന നിരക്ക്, മറ്റ് വിവരങ്ങള്‍ എന്നിവ സഹിതം സെക്രട്ടറി ഡി.ടി.പി.സി വയനാട്, സിവില്‍ സ്റ്റേഷന്‍, കല്‍പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ ജൂണ്‍ ആറിനു വൈകീട്ട് നാലിനു മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 04936 202134, 9446072134.

0Shares

Leave a Reply

Your email address will not be published.

Social profiles