അഭിമുഖം മാറ്റിവെച്ചു

കല്‍പറ്റ: പനമരം ഗവ.എല്‍. പി. സ്‌കൂളില്‍ എല്‍.പി.എസ്.എ ഒഴിവില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിന് വ്യാഴാഴ്ച(26) നടത്താന്‍ നിശ്ചയിച്ച അഭിമുഖം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles