സ്റ്റുഡന്റ് പോലീസ് കാഡറ്റ് ക്യാമ്പ്

മുണ്ടേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് ത്രിദിന ക്യാമ്പ് സബ്ജഡ്ജ് എ.സി.ഉബൈദുല്ല ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: മുണ്ടേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.പി.സി ത്രിദിന ക്യാമ്പ് സബ് ജഡ്ജ് എ.സി.ഉബൈദുല്ല ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പവിത്രന്‍ അധ്യക്ഷത വഹിച്ചു. കല്‍പറ്റ സി.ഐ.പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. ജയകുമാര്‍ , സജി ആന്റോ, വി.അരുണ്‍, ആയിഷാബി എന്നിവര്‍ പ്രസംഗിച്ചു. 80 കാഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles