ഓംബുഡ്സ്മാനെ നിയമിച്ചു

കല്‍പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വയനാട് ജില്ലയിലെ ഓംബുഡ്സ്മാനായി ഒ.പി.അബ്രഹാം ചുമതലയേറ്റു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളോ നിര്‍ദേശങ്ങളോ 9447545307 എന്ന നമ്പറിലോ ombudnsabwyd22@gmail.com എന്ന ഈമെയില്‍ ഐഡിയിലോ സമര്‍പ്പിക്കാം. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഓംബുഡ്സ്മാന്‍ സിറ്റിംഗില്‍ നേരിട്ടോ രേഖാമൂലമോ പരാതി നല്‍കാം

0Shares

Leave a Reply

Your email address will not be published.

Social profiles