അധ്യാപക നിയമനം

മാനന്തവാടി: എടയൂര്‍കുന്ന് ഗവ.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി, ഫുള്‍ടൈം അറബിക് ടീച്ചര്‍ തസ്തികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമ നത്തിനുഅഭിമുഖം മെയ് 30ന് ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും. യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

0Shares

Leave a Reply

Your email address will not be published.

Social profiles