‘എഴുത്തുകാര്‍ വായനശാലയിലേക്ക്’ പരിപാടി സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ‘എഴുത്തുകാര്‍ വായനശാലയിലേക്ക്’പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ. റഷീദ്
ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ അനൂപ് കെ. ആറുമായി സംവാദം നടന്നു. പ്രm് ക്ലബ് പ്രസിഡന്റ് അബു താഹിര്‍, ലൈബ്രറി സെക്രട്ടറി ടി.പി. സന്തോഷ്, എക്‌സിക്യുട്ടീവ് അംഗം എന്‍. ഷറഫുദ്ദീന്‍, പി.കെ. അനൂപ്, എന്‍.എ. വിജയകുമാര്‍, ലതാറാം, വി.പി. ലേഖ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles