ജോണ്‍ മത്തായി നൂറനാലിനു യാത്രയയപ്പ് നല്‍കി

ജോലിയില്‍നിന്നു പിരിയുന്ന സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍ മത്തായി നൂറനാല്‍ അലൂമിനി അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം.

ബത്തേരി: ജോലിയില്‍നിന്നു പിരിയുന്ന സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍ മത്തായി നൂറനാലിന് അലൂമിനി അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. സെക്രട്ടറി മാത്യു എടയക്കാട്ട് അധ്യക്ഷത വഹിച്ചു. പി.സൈനുദ്ദീന്‍, കെ.എം.ഫിറോസ്ബാബു, കെ.ഹംസ, സലീന ലത്തീഫ്, ഏലിയാമ്മ ജോര്‍ജ്, സണ്ണി ജോസഫ്, സി.കെ.സജിത, കെ.എ.നൂര്‍ബിന, ഉഷ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles