യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബത്തേരി: യുവാവിനെ കമുകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ പാട്ടത്ത് ശരത്താണ്(26) മരിച്ചത്. കമുകില്‍ അറുപതു അടിയോളം ഉയരത്തിലാണ് കെട്ടിത്തൂങ്ങിയത്. അഗ്നി-രക്ഷാസേനയാണ് മൃതദേഹം താഴെയിറക്കിയത്. നൂല്‍പ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: അഞ്ജുഷ. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles