ഗസ്റ്റ് ലക്ചറര്‍ നിയമനം

കല്‍പറ്റ: എന്‍.എം.എസ്.എം ഗവ.കോളേജില്‍ ഹിസ്റ്ററി, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും നെറ്റും യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായവര്‍ക്കു കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഹിസ്റ്ററി ജൂണ്‍ ഏഴിനു രാവിലെ 10, കമ്പ്യൂട്ടര്‍ സയന്‍സ് 13ന് രാവിലെ 10, കെമിസ്ട്രി 10ന് രാവിലെ 10, ഫിസിക്‌സ് 10ന് ഉച്ചകഴിഞ്ഞ് രണ്ട്, മാത്തമാറ്റിക്‌സ് 13ന് ഉച്ച കഴിഞ്ഞ് രണ്ട് എന്നിങ്ങനെയാണ് കൂടിക്കാഴ്ചയ്ക്കു സമയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും കരുതണം. ഫോണ്‍: 04936 204569.

0Shares

Leave a Reply

Your email address will not be published.

Social profiles