മാധ്യമപ്രവര്‍ത്തകര്‍ക്കു യാത്രയയപ്പ് നല്‍കി

മനോരമ ചാനല്‍ ക്യാമറ പേഴ്‌സണ്‍ രവിചന്ദ്രസാഗറിനു വയനാട് പ്രസ്‌ക്ലബിന്റെ ഉപഹാരം വി.ആര്‍.രാഗേഷ് നല്‍കുന്നു.

കല്‍പറ്റ: വയനാട്ടില്‍നിന്നു സ്ഥലംമാറ്റമായ മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ ബിനില്‍ പോത്തന്‍ ബാബു, ക്യാമറാപേഴ്സണ്‍ രവിച്രന്ദ സാഗര്‍, റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ടര്‍ അനഘ റീജ ഭരതന്‍, ക്യാമറാപേഴ്സണ്‍ മനു ദാമോദരന്‍ എന്നിവര്‍ക്ക് വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.എം.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.എസ്.ഗിരീഷ് അധ്യക്ഷത വഹിച്ചു. വി.ആര്‍.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. എം.കമല്‍, എന്‍.എസ്. നിസാര്‍, സി.വി.ഷിബു, ദീപക് മലയമ്മ, ഷാമില്‍ അമീന്‍, രതീഷ് വാസുദേവന്‍, ജാഷിദ്, ജിന്‍സ് തോട്ടുംകര, വിജിത്ത്, ജോമോന്‍ ജോസഫ്, കെ.ആര്‍.അനൂപ്, ഹംസ, സുവിത്ത്, പ്രകാശ്, അനൂപ് വര്‍ഗീസ്, ഇല്യാസ് പള്ളിയാല്‍, രതീഷ് കുഞ്ചത്തൂര്‍, പ്രേമലത കുന്നമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ.അബ്ദുല്ല സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles