എസ്.പി കാഡറ്റുകള്‍ക്കു വൃക്ഷത്തൈ വിതരണം ചെയ്തു

കല്‍പറ്റ: പരിസ്ഥിതി സംരക്ഷണവും പരിപാലനവും ലക്ഷ്യമാക്കി മുണ്ടേരി സ്‌കൂളിലെ എസ്.പി കാഡറ്റുകള്‍ക്കു വീടുകളില്‍ നടുന്നതിനു വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഇതോടനുബന്ധിച്ചു സ്‌കൂള്‍ പരിസരത്ത് മുനിസിപ്പല്‍ കൗണ്‍സിലറും പി.ടി.എ പ്രസിഡന്റുമായ എം.ബി.ബാബു വൃക്ഷത്തൈ നട്ടു. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷിബു, ഹെഡ്മാസ്റ്റര്‍ എം.പവിത്രന്‍, സി.പി.ഒ സജി ആന്റോ, ഷീബ റാണി, ഡി.ഐ വി.അരുണ്‍, ആയിഷാബി തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles