കൈനാട്ടി ഗവ. ആശുപത്രിയില്‍ പരിസ്ഥിതി ദിനാചരണം

കൈനാട്ടി ജനറല്‍ ആശുപത്രി പരിസരത്ത് എസ്.വൈ.എസ് കല്‍പ്പറ്റ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൈ നട്ടു കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെയംതൊടി മുജീബ് പരിസ്ഥിതിദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൈനാട്ടി ജനറല്‍ ആശുപത്രി പരിസരത്ത് എസ്.വൈ.എസ് കല്‍പ്പറ്റ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൈ നട്ടു. കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെയംതൊടി മുജീബ് തൈനട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നസീര്‍ കോട്ടത്തറ, ഡോ. അരുണ്‍, ആശുപത്രി നഴ്‌സിംഗ് സ്റ്റാഫ് നിഷിത തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles