ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്: ആരോമലിനു സ്വര്‍ണം

കല്‍പറ്റ-ആലപ്പുഴയില്‍ നടന്ന സംസ്ഥാന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍(55 കിലോഗ്രാം) വിഭാഗത്തില്‍ വയനാട് സ്വദേശിക്കു സ്വര്‍ണം. വയനാട് മേപ്പാടി പവര്‍ ഫിറ്റ്‌നെസ് ജിംനേഷ്യത്തിലെ എസ്.കെ.ആരോമലാണ് ജില്ലയുടെ അഭിമാനമായത്.

Leave a Reply

Your email address will not be published.

Social profiles