യാത്രയയപ്പ് നല്‍കി

വിരമിച്ച ജില്ലാ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ അനില്‍ സക്കറിയക്ക് വയനാട് സ്വയ്ന്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ യാത്രയയപ്പ്

മാനന്തവാടി: സര്‍വീസില്‍ നിന്ന് വിരമിച്ച ജില്ലാ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ അനില്‍ സക്കറിയക്ക് വയനാട് സ്വയ്ന്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. മാനന്തവാടി ഡബ്ല്യു.എസ്.എസ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍പേഴ്‌സ്ണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. കെ.എസ് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി സുനില്‍കുമാര്‍, നഗരസഭാ കാണ്‍സിലര്‍മാരായ അബ്ദുള്‍ ആസിഫ്, പി.എം ബെന്നി, വി.ആര്‍ പ്രവീജ്, വിശ്വപ്രകാശ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles