വെള്ളാരംകുന്നില്‍ വൃക്ഷത്തൈകള്‍ നട്ടു

കല്‍പറ്റ: പരിസ്ഥിതി ദിനഘോഷത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വെള്ളാരംകുന്നിലെ നിര്‍ദിഷ്ട ഹരിത ബയോ പാര്‍ക്കില്‍ വൃക്ഷത്തൈകള്‍ നട്ടു. ചെയര്‍മാന്‍ മുജീബ് കേയെംതൊടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സണ്‍ കെ.അജിത, അഡ്വ.ടി.ജെ.ഐസക് ,എ.പി.മുസ്തഫ, സി.കെ.ശിവരാമാന്‍, ജൈന ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles