അധ്യാപക നിയമനം

കല്‍പറ്റ: പനങ്കണ്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം ഗസ്റ്റ് അധ്യാപക നിയമനത്തിനു അഭിമുഖം ഒമ്പതിനു രാവിലെ 10.30ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകണം.

0Shares

Leave a Reply

Your email address will not be published.

Social profiles