വൈദ്യുതി മുടങ്ങും

കാട്ടിക്കുളം: ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലിഗദ്ധ, മലയില്‍പീടിക, കൂടല്‍ക്കടവ്, പടമല, പാല്‍വെളിച്ചം, കവിക്കല്‍, പുതിയുര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷനിലെ മടത്തുംകുനി, വെള്ളമുണ്ട സര്‍വ്വീസ് സ്റ്റേഷന്‍, നാടഞ്ചേരി, ഒഴുക്കന്മൂല എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ മടക്കിമല, കാരക്കുന്ന് എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി: ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരം കുന്ന്, കല്ലുമൊട്ടംകുന്ന് , ശാന്തിനഗര്‍, മൈത്രി നഗര്‍, പടച്ചിക്കുന്ന് എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂര, താഴെയിടം എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
വൈത്തിരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂട്ടമുണ്ട, ഓടത്തോട്, കണ്ണഞ്ചാത്ത്, കിന്‍ഫ്ര, കുഞ്ചങ്കോട്, ചുണ്ട, വൈത്തിരി, പന്ത്രണ്ടാം പാലം, കോളിച്ചാല്‍, സുഗന്ധഗിരി മാവേലി, കരടിവളവ്, പൂഞ്ചോല, തളിമല ഫാക്ടറി ,തളിമല, ഒലിവുമല, പഴയ വൈത്തിരി, താളിപ്പുഴ, ലക്കിടി ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

0Shares

Leave a Reply

Your email address will not be published.

Social profiles