റോയ് കവളക്കാട്ടിനെ ആദരിച്ചു

കര്‍ഷകോത്തമ പുരസ്‌കാരം നേടിയ റോയ് കവളക്കാട്ടിനെ പുല്‍പ്പള്ളിയില്‍ വയനാട് കോഫി സ്‌പൈസസ് സംഘം പ്രസിഡന്റ് ബെന്നി മാത്യു പൊന്നാട അണിയിക്കുന്നു.

പുല്‍പ്പള്ളി: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ പുരസ്‌കാരം നേടിയ റോയ് കവളക്കാട്ടിനെ വയനാട് കോഫി സ്‌പൈസസ് സംഘം ആദരിച്ചു. സംഘം പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാവിനെ അദ്ദേഹം പൊന്നാട അണിയിച്ചു. സെക്രട്ടറി സജി പോള്‍, സിന്ധു സജി, ഉഷ രാജീവ്, ജസി ഷിബു, ജീന പ്രവീണ്‍, ഷീജ മത്തായി, ബിന്ദു ലാജി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles