സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ നിയമനം

ല്‍പറ്റ: വയനാട്ടില്‍ ജില്ലാ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേര്‍ നിയമനത്തിനു കൂടിക്കാഴ്ച ജൂണ്‍ 17ന് രാവിലെ 10ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ജില്ലയില്‍ ഗവ.സ്‌കൂളുകളില്‍ അഞ്ചു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ കായികാധ്യാപകര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പ്രധാന അധ്യാപകന്റെ സേവന സാക്ഷ്യപത്രം എന്നിവ സഹിതം ഹാജരാകണം.

0Shares

Leave a Reply

Your email address will not be published.

Social profiles