ഗസ്റ്റ് ലക്ചറര്‍ നിയമനം

മീനങ്ങാടി: ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് വിഭാഗങ്ങളില്‍
താല്‍ക്കാലിക അടിസ്ഥാനത്തില്‍ പാര്‍ടൈം ഗസ്റ്റ് ലക്ച്ചറര്‍മാരെ നിയമിക്കുന്നു. ഇലക്‌ട്രോണിക്‌സ് അധ്യാപകര്‍ക്ക് ജൂണ്‍ 13 ന് രാവിലെ 9.30 നും മാത്തമാറ്റിക്‌സ് അധ്യാപകകര്‍ക്കു ഉച്ചകഴിഞ്ഞു രണ്ടിനുമാണ് കൂടിക്കാഴ്ച. യു.ജി.സി യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഹാജരാവണം. ഫോണ്‍: 8547005077.

0Shares

Leave a Reply

Your email address will not be published.

Social profiles