ഇഗ്‌നോ പ്രവേശനം ജൂണ്‍ 30 വരെ

കാട്ടിക്കുളം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപന്‍ യൂനിവേഴ്‌സിറ്റിയുടെ(ഇഗ്‌നോ) 2022 ജുലൈ സെഷന്‍ പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. വിവിധ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഇഗ്‌നോ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. രണ്ട്, മൂന്ന് വര്‍ഷത്തെ ഡിഗ്രി ക്ലാസുകളിലേക്കുള്ള റീ രജിസ്ട്രഷന്‍ അവസാന തീയതിയും ജുണ്‍ 30 ആണ്. കൂടുതല്‍ വിവരത്തിനു മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഇഗ്‌നോ സ്റ്റഡി സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍:94969 35765.

0Shares

Leave a Reply

Your email address will not be published.

Social profiles