വെള്ളമുണ്ട പഞ്ചായത്ത് വികസന സെമിനാര്‍

വെള്ളമുണ്ട: പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കല്യാണി, ജില്ലാ പഞ്ചായത്ത് മെംബര്‍ കെ.വിജയന്‍, ജില്ലാ പ്ലാനിംഗ് ബോര്‍ഡ് മെംബര്‍ എ.എന്‍. പ്രഭാകരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഇ.കെ.ജയരാജന്‍, അംഗങ്ങളായ മംഗലശേരി നാരായണന്‍, പഞ്ചായത്ത് സെക്രട്ടറി ബീന വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles