ബഫര്‍ സോണ്‍: യൂത്ത് ലീഗ് ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് 13ന്

കല്‍പറ്റ: ജനത്തെ കുരുക്കിലാക്കുന്ന കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് ജൂണ്‍ 13നു രാവിലെ 10 മണിക്ക് നടത്തും. മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles