വൈത്തിരി സബ് ജയില്‍ റോഡ് സഞ്ചാരയോഗ്യമല്ലാതായി

വൈത്തിരി: താലൂക്ക് ആശുപത്രി പരിസരത്തുനിന്നു സബ് ജയില്‍ ഭാഗത്തേക്കുള്ള റോഡ് തകര്‍ന്നു. ദിനേന നിരവധി ആളുകള്‍ ഉപയോഗിക്കുന്നതാണ് റോഡ്. പാത അറ്റകുറ്റപ്പണി നടത്തിയ സഞ്ചാരയോഗ്യമാക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ക്കു ശുഷ്‌കാന്തിയില്ല. താലൂക്ക് ആശുപത്രി ഭാഗത്തുള്ളവര്‍ താലൂക്ക്, സബ് രജിസ്ട്രാര്‍ ഓഫീസുകളിലെത്താന്‍ ആശ്രയിക്കുന്നതും ഈ വഴിയാണ്. റോഡ് അറ്റകുറ്റപ്പണി എത്രയും വേഗം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles