മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി;
യുവാവിനെ താഴെയിറക്കാന്‍ ശ്രമം തുടരുന്നു

ബത്തേരി: മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കാന്‍ ശ്രമം തുടരുന്നു.
ഫെയര്‍ലാന്റ് കോളനിയിലെ നിസാറാണ്(32)വീടിനു സമീപം ടവറില്‍ കയറി ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത്. ഉച്ചയോടെയാണ് ഇയാള്‍ ടവറില്‍ കയറിയത്. പോലീസും അഗ്നി-രക്ഷാസേനയും സ്ഥലത്തുണ്ട്. ടവറിന്റെ അഗ്രഭാഗത്തിനു അടുത്തുവരെ കയറിയാണ് നിസാര്‍ ആത്മഹത്യാഭീഷണി മുഴക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles