അഡ്മിഷന്‍ തുടരുന്നു

കൂളിവയല്‍: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴില്‍ കേരള സര്‍ക്കാറും കുടുംബശ്രീയും സംയുക്ത ആഭിമുഖ്യത്തില്‍ വയനാട് കൂളിവയല്‍ സൈന്‍ ഡി ഡി യു – ജി കെ വൈ ട്രെയിനിങ് സെന്ററില്‍ ആരംഭിച്ച അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു.18 നും 35 വയസ്സിനും ഇടയിലുള്ള ഗ്രാമ പഞ്ചായത്ത് പരിധിയില്‍പെടുന്ന വയനാട്, കണ്ണൂര്‍ ജില്ലയിലുള്ള ന്യുനപക്ഷ വിഭാഗത്തില്‍ വരുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമാണ് അവസരം. പ്ലസ് ടു കോമേഴ്സ് /ബി. കോം /ബി.ബി.എ/ബി.എ ഇക്കോണമിക്‌സ് കഴിഞ്ഞവര്‍ക്ക് അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847213933,8606805842

0Shares

Leave a Reply

Your email address will not be published.

Social profiles