തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: മാനന്തവാടി അമൃത നഗര്‍ റോഡിന് സമീപം സുമാര്‍ 50 വയസ് തോന്നിക്കുന്ന പുരുഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും, വെള്ളമുണ്ടുമാണ് വേഷം. സ്വര്‍ണ്ണ നിറത്തിലുള്ള വാച്ചും ധരിച്ചിട്ടുണ്ട്. പ്രസ്തുത സൂചനകള്‍ പ്രകാരമുള്ള ആളെ അറിയുന്നവര്‍ മാനന്തവാടി സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം അറിയുന്നവര്‍ താഴെ ഫോണ്‍ നമ്പറില്‍ അറിയിക്കണം: 04935240232

0Shares

Leave a Reply

Your email address will not be published.

Social profiles