സീനിയര്‍ ചേംബര്‍ ലീജിയന്‍ ഉദ്ഘാടനം

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൈനാട്ടി ലീജിയന്റെ ഉദ്ഘാടനം മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ: ടി.വി. സുഗതന്‍ നിര്‍വഹിക്കുന്നു

കല്‍പറ്റ: പുതുതായി രൂപീകരിച്ച സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൈനാട്ടി ലീജിയന്റെ ഉദ്ഘാടനം മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ: ടി.വി. സുഗതന്‍ നിര്‍വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ.പി.ടി. ജലീല്‍, ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.മുരളീധരന്‍, പ്രൊഫ: സി.കെ. പ്രദീപ്, വേണു നാഥന്‍, കെ.ജി.സുബിന്‍, സുനിത വാസുദേവന്‍ പ്രസംഗിച്ചു. ഭാരവാഹികളായി സുനിതാ വാസുദേവന്‍ (പ്രസി.), ഇ.കെ അരൂണ്‍ (സെക്രട്ടറി) കെ.ജി. സിമ്പില്‍ (ട്രഷറര്‍). വനിതാ വിഭാഗം ലിഷ മാധവന്‍ (പ്രസി.), പ്രജി (സെക്രട്ടറി) സീനിലറ്റ് വിഭാഗം: നവന്യ സുരേഷ് (പ്രസി.), അഭിനന്ദ് ദേവ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles