‘വയനാടന്‍ ഗ്രാമങ്ങള്‍’: പ്രകാശനം ശനിയാഴ്ച

കല്‍പ്പറ്റ: ഡോ.ബാവ കെ.പാലുകുന്ന് രചിച്ച ‘വയനാടന്‍ ഗ്രാമങ്ങള്‍’ എന്ന പ്രാദേശിക ചരിത്രഗ്രന്ഥത്തിന്റെ പ്രകാശനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തില്‍ കവി വീരാന്‍കുട്ടി നിര്‍വഹിക്കും. എഴുത്തുകാരന്‍ ഡോ.അസീസ് തരുവണ പുസ്തകം പരിചയപ്പെടുത്തും.കവിയും സാംസ്‌കാരിക പ്രഭാഷകനുമായ ഡോ.ജിനേഷ് കുമാര്‍ എരമം പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles