റാങ്ക് ലിസ്റ്റ് റദ്ദാക്കി

കല്‍പറ്റ: വയനാട്ടില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തമിഴ് (കാറ്റഗറി നം.527/13) തസ്തികയില്‍ 2017 സെപ്റ്റംബര്‍ 26ന് നിലവില്‍വന്ന 916/17/എസ്.എസ്.വി നമ്പര്‍ റാങ്ക് ലിസ്റ്റ് 2021 സെപ്റ്റംബര്‍ 26 മുതല്‍ റദ്ദ് ചെയ്തതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles