ഇന്റര്‍വ്യൂ മാറ്റിവെച്ചു

കല്‍പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം നടത്തുന്നതിനു 16നു നിശ്ചയിച്ച കൂടിക്കാഴ്ച 24ലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles