വീട്ടമ്മയെ കാണാനില്ലെന്നു പരാതി

അന്നമ്മ

കല്‍പറ്റ: കോട്ടത്തറ കാരക്കുന്ന് തടത്തില്‍ തോമസിന്റെ ഭാര്യ അന്നമ്മയെ(52) ജൂണ്‍ ഒന്നു മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ കമ്പളക്കാട് പോലീസില്‍ പരാതി നല്‍കി. ഇവരെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04936 286635, 9497947247 എന്നീ നമ്പരുകളിലൊന്നില്‍ ബന്ധപ്പെടണമെന്നു കമ്പളക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles