ഓട്ടോകള്‍ക്ക് ഹാള്‍ട്ടിംഗ് പെര്‍മിറ്റ് വിതരണം ചെയ്തു

പിലാക്കാവിലെ ഓട്ടോകള്‍ക്കുള്ള ഹാള്‍ട്ടിംഗ് പെര്‍മിറ്റ് വിതരണോദ്ഘാടനം ഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി നിര്‍വ്വഹിക്കുന്നു

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ പിലാക്കാവില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് നഗരസഭ ഹാള്‍ട്ടിംഗ് പെര്‍മിറ്റ് നല്‍കി. നഗരസഭ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. പി.വി. ജോര്‍ജ്ജ്, ജേക്കബ് സെബാസ്്റ്റിയന്‍, വി.ആര്‍.പ്രവീജ്, പി.എം.ബെന്നി, സീമന്തിനി സുരേഷ്, അനില്‍കുമാര്‍ പി.ജെ അനീഷ് എന്‍.ആര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles