സി.കെ. ജാനുവിന്റെ ആത്മകഥ പ്രകാശനം 19ന്

കല്‍പ്പറ്റ: ഗോത്രമഹാസഭ സ്ഥാപക അധ്യക്ഷയും ആദിവാസി നേതാവുമായ സി.കെ. ജാനുവിന്റെ ആത്മകഥ-അടിമമക്ക- 19ന് രാവിലെ 11ന് എന്‍എംഡിസി ഹാളില്‍ സാമൂഹികപ്രവര്‍ത്തക കെ. അജിത പ്രകാശനം ചെയ്യും. ഗായിക നഞ്ചിയമ്മ പുസ്തകം ഏറ്റുവാങ്ങും.പ്രഫ.കുസുമം ജോസഫ് അധ്യക്ഷത വഹിക്കും.കെ.കെ. സുരേന്ദ്രന്‍ പുസ്തകം അവതരിപ്പിക്കും. ഗ്രോ വാസു, അഡ്വ.പ്രീത, അഡ്വ.ഭദ്ര, രേഖ രാജ്, സതി അങ്കമാലി, ഏബ്രഹാം ബെന്‍ഹര്‍, ഡോ.എം.ബി. മനോജ്, പി.കെ. സജീവന്‍, പ്രദീപന്‍ എറണാകുളം,മനില സി.മോഹന്‍, സതീശന്‍ ആലപ്പുഴ, ലീല കനവ്, എം. ഗീതാനന്ദന്‍, സി.കെ. ജാനു,
ബാബു കാര്യമ്പാടി, എം.കെ. രാമദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles