ഖുര്‍ആന്‍ ക്വിസ് ഇന്ന്

മുട്ടില്‍: ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയായ വെളിച്ചത്തിന്റെ 14ാംഘട്ട ജില്ലാ സംഗമവും ക്വിസ് മത്സരവും ഇന്ന് (ഞാറാഴ്ച്ച) ഉച്ചക്ക് 1.30 മുതല്‍ 5.30 വരെ മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദുസലിം മേപ്പാടി, അബ്ദുജലീല്‍ മദനി, റാഫി പേരാമ്പ്ര, റിഹാസ് പുലാമന്തോള്‍ സംബന്ധിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles